കൊച്ചി: കോവിഡ് പശ്ചാത്തലത്തിലും ഡീസലിന് വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച 11 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 77.45 രൂപയായി.
പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 80.76 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില.