ചൈനയ്ക്ക് പുറത്ത് ആസ്ഥാനം ഒരുക്കാനുള്ള ടിക് ടോക് നീക്കത്തിന് തിരിച്ചടി

0
92

V

ലണ്ടന്‍: ചൈനയ്ക്ക് പുറത്ത് പുതിയ ആസ്ഥാനം ഒരുക്കാനുള്ള ടിക് ടോക്കിന്റെ നീക്കം പൊളിഞ്ഞു. പ്രധാന വിപണിയായ ഇന്ത്യയില്‍ നിരോധനം നേരിടുകയും വിവിധ രാജ്യങ്ങളില്‍ നിരോധ ഭീഷണിയിലുമാണ് ടിക് ടോക് മൊബൈൽ ആപ്പ്ളിക്കേഷൻ . അതിനിടെയാണ് ലണ്ടനില്‍ തങ്ങളുടെ ആസ്ഥാനം സ്ഥാപിക്കാനുള്ള ടിക് ടോക് മാതൃകമ്പനി ബൈറ്റ് ഡാന്‍സിന്‍റെ പദ്ധതി ഉപേക്ഷിക്കുന്നത്.

ചൈനീസ് ഇലക്ട്രോണിക്ക് കമ്പനി വാവ്വെയ്ക്ക് കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിന് പിന്നാലെയാണ് ലണ്ടന്‍ ആസ്ഥാന നീക്കം ടിക് ടോക് അവസാനിപ്പിച്ചത്.

.

LEAVE A REPLY

Please enter your comment!
Please enter your name here