കാസർഗോഡ്: ജില്ലയിൽ നേരിയ ഭൂചലനം. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45ന് ആണ് ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്.
പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ. ആക്രമണ സമയത്തും സിപ്പ് ലൈനിൽ ആളെ അയച്ചു. സിപ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു. സിപ്പ് ലൈൻ ഓപ്പറേറ്റർ...