കാസർഗോഡ് ഭൂചലനം

0
63

കാസർഗോഡ്: ജില്ലയിൽ നേരിയ ഭൂചലനം. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45ന് ആണ് ശബ്‌ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here