ഐപിഎൽ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മയെ വീണ്ടും തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.
ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ,
രോഹിത്തിന്റെ മികച്ച നേതൃപാടവം ടീമിന് മുതൽക്കൂട്ടാകുമെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.






