LPST റാങ്ക് ഹോൾഡേഴ്സിനെ ശ്രീ ബി ബി ഗോപകുമാർ MLA സന്ദർശിച്ച് പിന്തുണ അറിയിച്ചു.

0
3

എൽഡിഎഫ്–യുഡിഎഫ് മുന്നണികൾക്ക് ഒരു ശതമാനമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ നീതിക്കായി ഉദ്യോഗാർത്ഥികൾക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് നിരാഹാരസമരം നടത്തേണ്ടിവരുമായിരുന്നോ?

തല മുണ്ഡനം ചെയ്ത് നിരാഹാരസമരം നടത്തുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ബിജെപി നിയമസഭാകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA സന്ദർശിച്ച് പിന്തുണ അറിയിച്ചു.

രാപ്പകലില്ലാതെ പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നീതിക്കായി തെരുവിലിറങ്ങേണ്ടിവരുന്ന യുവാക്കൾക്ക് എന്നാണ് നീതി ലഭിക്കുക?

അർഹരായവർക്ക് നിയമനം നൽകുക. LPST ഉദ്യോഗാർത്ഥികളുടെ നീതിക്കായുള്ള പോരാട്ടത്തിന് പരിഹാരം കാണുക!

 

 

LEAVE A REPLY

Please enter your comment!
Please enter your name here