ഏഷ്യൻ ഗെയിംസ് ഗുസ്തി മാറ്റ് പോരാട്ടങ്ങളിൽ ഭാരതത്തിന്റെ നിതേഷ് സിവാച്ചിന് അവിശ്വസനീയവും

0
3

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഗുസ്തി മാറ്റ് പോരാട്ടങ്ങളിൽ ഭാരതത്തിന്റെ നിതേഷ് സിവാച്ചിന് അവിശ്വസനീയവും ചരിത്രപരവുമായ നേട്ടം. പുരുഷന്മാരുടെ 97 കിലോ ഗ്രീക്കോ-റോമൻ വിഭാഗം സെമി ഫൈനലിൽ മംഗോളിയയുടെ ഗാൻഖുയാഗ് ഗാൻബാതറിനെ 9-0 എന്ന സ്കോറിന് ടെക്നിക്കൽ സുപ്പീരിയോറിറ്റിയിലൂടെ തകർത്ത് നിതേഷ് ഫൈനലിലേക്ക് മുന്നേറി. ഈ മിന്നുന്ന ജയത്തോടെ 1962 ന് ശേഷം ഏഷ്യൻ ഗെയിംസ് ഗ്രീക്കോ-റോമൻ ഗുസ്തിയുടെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ ചരിത്രനേട്ടം നിതേഷ് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here