മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

0
12

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 13 വർഷം നീണ്ട ടെസ്റ്റ് കരിയറിനാണ് ഇതോടെ വിരാമമായത്. 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് ടീമിൽ നിന്ന് മാറ്റിനിർത്തിയതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ സെലക്ഷൻ നടപടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. അതേസമയം, ഏകദിന, ടി20 ഫോർമാറ്റുകളിൽ ഷമി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here