തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാനുള്ള ചട്ടങ്ങളിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിൽ (എഫ്എസ്എസ്എഐ) നിന്ന് വ്യക്തത തേടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനം...