മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി

0
94

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വർധിപ്പിക്കും. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് വർധിച്ച സാഹചര്യത്തിലാണ് ന​ട​പ​ടി. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെയായിരിക്കും മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കുക.

കൂടാതെ ദി​വ​സേ​ന 600 ടോ​ക്ക​ണു​ക​ള്‍ വ​രെ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി. ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള എ​ന്ന വ്യ​വ​സ്ഥ​യും നീ​ക്കിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here