മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനൊപ്പം യുവ നടന്മാരായ പൃഥ്വിരാജും ദുല്‍ഖറും. മൂവരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
താടിവടിച്ച് തൊപ്പി വെച്ചാണ് മോഹൻലാല്‍ ഫോട്ടോയിലുള്ളത്. ഫോട്ടോ ഷെയര്‍ ചെയ്‍ത സുപ്രിയ മേനോൻ ഒരു ക്യാപ്ഷനും ആവശ്യമില്ല എന്നാണ് എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റുകളുമായി എത്തിയിരിക്കുന്നത്.