ഹൈദരാബാദ്: വിജയവാഡയിലെ കോവിഡ് കെയർ സെന്ററിൽ തീപിടുത്തമുണ്ടായി. ഏഴ് കോവിഡ് രോഗികൾ മരിച്ചെന്നാണ് വിവരം.
നിരവധി രോഗികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക സൂചനകൾ.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.