കോ​ത​മം​ഗ​ലം സ്വ​ദേ​ശി കോവിഡ് ബാധിച്ച് മരിച്ചു

0
118

കൊ​ച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ ച​ക്ര​വേ​ലി​ൽ ബേ​ബി (60) ആ​ണ് മ​രി​ച്ച​ത്.

പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ 17-നാ​ണ് ബേ​ബി​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. 18ന് ​ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​മോ​ണി​യ പി​ടി​പെ​ട്ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.
ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ബേ​ബി.

LEAVE A REPLY

Please enter your comment!
Please enter your name here