ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
പാംഗോംഗ്സോ മേഖലയിൽനിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാനുള്ള രീതികള്‍ ആവിഷ്കരിക്കുന്നതിനായി ഇന്ത്യയും ചൈനയും അടുത്തയാഴ്ച ഉന്നതതല സൈനിക ചര്‍ച്ചനടത്തുമെന്നാണ് റിപ്പോർട്ട്.