നിയമം ലംഘിച്ച് കൂടുതൽ ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു ; എംപിക്കും എംഎൽഎക്കുമെതിരെ പരാതി

0
84

വൈക്കം : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത
എഎം ആരിഫ് എംപിക്കും സികെ ആശ എംഎൽഎയ്ക്കും എതിരെ പരാതി.വൈക്കത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആരിഫും ആശയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ നിയമം ലംഘിച്ച് കൂടുതൽ ആളുകൾ പങ്കെടുത്തെന്നാണ് ആരോപണം.

ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമതി അംഗം എൻ ഹരിയാണ് രംഗത്തെത്തിയത്. കോട്ടയം എസ്പിക്ക് ഹരിക്ക് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here