ഒഡീഷയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,376 കോവിഡ് കേസുകൾ

0
88

ഭൂ​വ​നേ​ശ്വ​ർ: ഒഡീഷയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,376 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷം ക​ട​ന്നു

ഇ​തു​വ​രെ 25,389 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് 140 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 9,287 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 15,928 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here