സ്വർണക്കടത്ത് കേസ് ; സ്വ​പ്ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

0
109

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​ കേ​സുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സ്വ​പ്‌​ന സു​രേ​ഷിൻറെ ജാ​മ്യാ​പേ​ക്ഷ തള്ളി. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ്വ​പ്‌​ന സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

കേ​സ് അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ട​ക്കം സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് സ്വ​പ്‌​ന​യെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. സ്വ​പ്‌​ന​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here