കോട്ടയം: പാലാ കോടതി വളപ്പിൽ ജഡ്ജിയുടെ കാർ തല്ലിത്തകർത്ത നിലയിൽ. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചുതകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.