നടൻ സുശാന്ത് സിംഗിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

0
115

ന്യൂ​ഡ​ൽ​ഹി: നടൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ മും​ബൈ പോ​ലീ​സി​ന് സുപ്രീം കോടതി നി​ർ​ദേ​ശ​വും ന​ൽ​കി.

കേ​സ് മും​ബൈ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​മു​കി റി​യ ച​ക്ര​വ​ര്‍​ത്തി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി.

LEAVE A REPLY

Please enter your comment!
Please enter your name here