പോ​ലീ​സു​കാ​ർ മാ​വേ​ലി വേ​ഷം കെട്ടണ്ട ; നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് ക​മ്മീ​ഷ​ണ​ർ

0
109

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ഭാഗമായി പോ​ലീ​സു​കാ​ർ മാ​വേ​ലി വേ​ഷം കെ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ. പോ​ലീ​സു​കാ​ര്‍ മാ​വേ​ലി വേ​ഷം കെട്ടേണ്ടതില്ല. വേ​ഷം കെ​ട്ടാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യക്തമാക്കി.

മാ​വേ​ലി​യു​ടെ വേ​ഷം കെ​ട്ടി പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ കോ​വി​ഡ് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ഉദ്യോഗസ്ഥർക്കിടയിൽ ത​ന്നെ വി​മ​ർ​ശ​നം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക​മ്മീ​ഷ​ണ​റു​ടെ പു​തി​യ നി​ര്‍​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here