ഗ്രേറ്റർ നോയിഡയിലെ സബ് സ്റ്റേഷനില്‍ തീ പിടുത്തം

0
103

നോയിഡ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റർ നോയിഡ സെക്ടർ 148 ലെ സബ് സ്റ്റേഷനില്‍ തീ പിടുത്തമുണ്ടായി. നോയിഡ പവർ കമ്പനി ലിമിറ്റഡിന്‍റെ സബ്സ്റ്റേഷനിലാണ് തി പിടുത്തമുണ്ടായത്. നിരവധി ഫയര്‍ എൻജിനുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here