രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 1092 കോവിഡ് മ​ര​ണം

0
130

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,531 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ, രാജ്യത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 27,67,274 ആ​യി ഉയർന്നു.

24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 1,092 പേ​രാ​ണ് മരിച്ചത്. ഇ​തോ​ടെ ആ​കെ മ​ര​ണ​ങ്ങ​ൾ 52,889 ആ​യി. 20,37,871 പേ​ർ​ക്ക് രോ​ഗ​മു​ക്തരായതായി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here