അഭിമാന നിമിഷം ; ന​യാ​ഗ്രാ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മൂ​വ​ര്‍​ണ പ​താ​ക തെ​ളി​യി​ച്ചു

0
96

ടൊ​റ​ന്‍റോ: ഇ​ന്ത്യ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​യാ​ഗ്രാ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മൂ​വ​ര്‍​ണ പ​താ​ക തെ​ളി​യി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​വൈ​കി​ട്ടോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ പ​താ​ക​യെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ പ്ര​തി​ഫ​ലി​പ്പി​ച്ച​ത്.

 ടൊ​റ​ന്റോ​യി​ലെ 553 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള സി​എ​ന്‍ ട​വ​റി​ലും സി​റ്റി ഹാ​ളി​ലും ത്രി​വ​ര്‍​ണ പ​താ​ക നി​റ​മ​ണി​ഞ്ഞു. കാ​ന​ഡ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​ര്‍ സ്വ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here