മൂന്നാർ: രാജമല പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ 58 മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്. ശനിയാഴ്ച ഒരു മൃതദേഹം കണ്ടെടുത്തിരുന്നു.