രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,489 കോ​വി​ഡ് കേ​സു​ക​ള്‍; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

0
96

ന്യൂ​ഡ​ൽ​ഹി: 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 63,489 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 944 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 25,89,682 ആ​യി. മ​ര​ണ സം​ഖ്യ 49,980 ആ​യി ഉ​യ​ര്‍​ന്നു. 6,77,444 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 18,62,258 രോ​ഗ​മു​ക്തി നേ​ടി.

മ​ഹാ​രാ​ഷ്ട്ര​, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശ​നി​യാ​ഴ്ച 12,000 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ 5.8 ല​ക്ഷം ക​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here