കോഴിക്കോട് : കൂടത്തായി കൂട്ട കൊലക്കേസിൽവിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. റോയ് തോമസ്, സിലി വധക്കേസുകൾ ആണ് ഇന്ന് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്റെപ്രാരംഭ വാദം ഇന്ന് തുടങ്ങിയേക്കും.നോട്ടറിയെ പ്രതി ചേർക്കാനുള്ള പൊലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രാഗിണി മുൻപാകെ ആണ് കേസ് പരിഗണിക്കുന്നത്.സ്‌പെഷ്യൽ പ്രോസിക്യൂട്ടർഎൻകെ ഉണ്ണി കൃഷ്ണൻ കോടതിയിൽ നേരിട്ടും പ്രതിജോളിയുടെ അഭിഭാഷകൻബിഎ ആളൂർ ഓൺലൈനിലൂടെയും പങ്കെടുക്കും.