കോട്ടയത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ

0
75

കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിസ്റ്റർ ആൻ മരിയ (51) ആണ് മരിച്ചത്.

പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

51 കാരിയായ സിസ്റ്റർ ആൻ മരിയയ്ക്ക് ഓർമകുറവും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നുവെന്ന് മഠം അധികൃതർ അറിയിച്ചു.രാമപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here