പാലക്കാട്, എം.എസ്.എം.ഇ പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ സ്റ്റേറ്റ് വൈസ് ചെയർമാന്മാരായി ഡോ. റെജി ജോസഫ് മേലാട്ടുകു ന്നേൽ, സജീദ് കോയ കു ഞ്ഞു എന്നിവരെ തെരഞ്ഞെ ടുത്തു.
സൂക്ഷ്മ, ചെറുകിട, ഇടത്ത രം മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നതും പു തിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉൽപാദന മേഖലയിൽ തുട ങ്ങുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും സംരംഭങ്ങൾക്കു വേണ്ടി സാമ്പത്തിക, സാങ്കേ തികസഹായം നൽകുന്നതിനും സ്വച്ഛ് ഭാരത് മിഷനിൽപെടുന്ന പദ്ധതികളാണ് എം.എസ്.എം .ഇ പ്രൊമോഷൻ കൗൺസിൽ വിഭാവനം ചെയ്യുന്നത്.