COVID-19KERALA കാസർഗോഡ് വീണ്ടും കോവിഡ് മരണം By newssmacta - August 10, 2020 0 102 Share Facebook Twitter Pinterest WhatsApp കാസർഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർഗോഡ് സ്വദേശി പി.കെ. അബ്ബാസ് (55) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Share this:FacebookXLike this:Like Loading...