ഇന്റർനാഷണൽ ഫൗ ണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് (ഐഎ ഫ്എസ്ഇ) ന്റെ ഏറ്റവും മികച്ച കരാട്ടെ മാസ്റ്റർ അവാർഡ് കെ പി ജോസ്ന്.വേദിയിൽ വിശിഷ്ടാതിഥികളായി പത്മശ്രീ.മീനാക്ഷി അമ്മയും, പത്മശ്രീ കുഞ്ഞോൾ മാശയും ഉണ്ടായിരുന്നു. ഒപ്പം വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മണിവർണ്ണൻ , ഡോക്ടർ വെങ്കടേഷ്, ഡോക്ടർ ഗോപകുമാർ, ഉണ്ണികൃഷ്ണൻ തെക്കേ പാട്ട്, വിദേശ വനിതയായ ട്രീവ പാടത്ത്, അഡ്വക്കേറ്റ് പരമേശ്വരൻ എന്നിവർ വേദിയിൽ പങ്കെടുത്തു..
12/05/2024 IFSE നടത്തിയ നാഷ്ണൽനാഷണൽ അവാർഡ് ദാനവും, ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബിന്റെ ഉദ്‌ഘാടനവും.അവാർഡ് ദാനത്തിൽ എന്നെയും അംഗീകരിച്ച് അവാർഡ് നൽകിയതിൽ IFSE കൂട്ടായ്മക്കും സംഘാടകർക്കുംIFSE പ്രസിഡന്റ് ഗണേഷ് Sir നും പ്രത്യേകം നന്ദി അറിയിച്ചുകൊള്ളുന്നു എന്ന് കെ പി ജോസ് പറഞ്ചു.സാമൂ ഹിക മേഖലയിൽ അന്തിയുറങ്ങുന്നവർക്കായുള്ള ക്ഷേമ പ്രവർ ത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് IFSE പ്രസിഡന്റ് കെ. ഗണേശൻ പറഞ്ഞു.