യുജിസി നെറ്റ് അപേക്ഷ രജിസ്‌ട്രേഷനിലെ തെറ്റുകള്‍ മെയ് 23 തിരുത്താം.

0
35

യുജിസി നെറ്റ് ജൂണ്‍ 2024 അപേക്ഷ രജിസ്‌ട്രേഷനിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. മെയ് 23 വ്യാഴാഴ്ച്ച്‌ വരെ തിരുത്താന്‍ അവസരമുണ്ട്.

ആവശ്യമുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.ഹോം പേജില്‍ കാണുന്ന യുജിസി നെറ്റ് ജൂണ്‍ 2024 കറക്ഷന്‍ വിന്‍ഡോയില്‍ പോയി ലോഗിന്‍ ക്ലിക്ക് ചെയ്യുക അപ്ലിക്കേഷന്‍ നമ്ബര്‍, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.

തുടര്‍ന്ന് നിങ്ങളുടെ അപ്ലിക്കേഷനിലെ അനുവദനീയമായി ഇടത്ത് തിരുത്തലുകള്‍ നടത്തുക. തിരുത്തലുകള്‍ വരുത്തിയ ശേഷം അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യുകതുടര്‍ന്ന് ലഭ്യമാവുന്ന കണ്‍ഫേര്‍മേഷന്‍ പേജ് ഭാവി ആവശ്യങ്ങള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:

https://ugcnet.nta.ac.in

LEAVE A REPLY

Please enter your comment!
Please enter your name here