സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ശ്യാ​മ​ൾ ച​ക്ര​വ​ർ​ത്തി കോവിഡ് ബാധിച്ചു മരിച്ചു

0
86

കോ​ൽ​ക്ക​ത്ത: സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ശ്യാ​മ​ൾ ച​ക്ര​വ​ർ​ത്തി (76) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ 30 നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​തി​ർ​ന്ന തൊ​ഴി​ലാ​ളി നേ​താ​വാ​ണ് ശ്യാ​മ​ൾ ച​ക്ര​വ​ർ​ത്തി. മൂ​ന്ന് ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here