അ​ഞ്ചു​തെ​ങ്ങി​ൽ തീ​വ്ര​രോ​ഗ​വ്യാ​പ​നം രൂക്ഷമാകുന്നു

0
86

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ജില്ലയിലെ അ​ഞ്ചു​തെ​ങ്ങി​ൽ ഇ​ന്ന് 443 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 104 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തീ​ര​പ്ര​ദേ​ശ​ത്തെ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ട​ൽ​ക്ഷോ​ഭം മൂ​ലം മാ​റ്റി​പ്പാ​ർ​പ്പി​ച്ച കു​ടും​ബ​ങ്ങ​ളി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് സ്ഥി​തി രൂ​ക്ഷ​മാ​ക്കു​ന്നു. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ച 19 കു​ടും​ബ​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് 20 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here