ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ് വിജലക്ഷ്യം 67 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്തും (16) സുമിത് കുമാറും (9) പുറത്താകാതെ നിന്നു. ജേക്ക് ഫ്രേസര്‍ 20 റണ്‍സും ഷായ് ഹോപ്പ് 19 റണ്‍സുമെടുത്ത് പുറത്തായി. ചെറിയ ടോട്ടലിലേക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഡല്‍ഹിയുടെ വിജയത്തിന്റെ തിളക്കം കുറച്ചു.