കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തി അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ അനാമിക(7) ആരവ് (2) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.പ്രവേശിപ്പിച്ചു.