സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ (Gold Price) മാറ്റമില്ല. ബുധനാഴ്ച രേഖപ്പെടുത്തിയ 46,400 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,800 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് പവന് 200 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 25 രൂപയായിരുന്നു ഇന്നലെ വര്‍ധിച്ചത്.
ഫെബ്രുവരിയിലെ സ്വർണ വില
ഫെബ്രുവരി 1 – 46,520
ഫെബ്രുവരി 2 – 46,640
ഫെബ്രുവരി 3 – 46,480
ഫെബ്രുവരി 4 – 46,480
ഫെബ്രുവരി 5 – 46,360
ഫെബ്രുവരി 6 – 46,200
ഫെബ്രുവരി 7 – 46,400
ഫെബ്രുവരി 8 – 46,400