ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

0
78

ലൈബ്രറി അറ്റൻഡന്റ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

LEAVE A REPLY

Please enter your comment!
Please enter your name here