പത്തനംതിട്ട: സിനാമ താരം നയൻതാരയുടെ പിതൃസഹോദരൻ അലക്‌സ് സി കുര്യൻ അന്തരിച്ചു. 62 വയസായിരുന്നു. ഇഫക്‌ട്‌സ് സ്റ്റുഡിയോ ഉടമയാണ് അദ്ദേഹം.
മദ്യതിരുവിതാംകൂറില്‍ ഹൈടെക് സ്റ്റുഡിയോ ആരംഭിച്ചവരില്‍ ഒരാളാണ് ഇദ്ദേഹം.
ഭാര്യ വാര്യാപുരം ഒരിക്കൊമ്ബില്‍ ലിസി അലക്‌സ്, മക്കള്ഡ അലക്‌സ റെയ്‌നോള്‍ഡ്, നോഹ കുര്യൻ അലക്‌സ്. സംസ്‌കാരം ബുധനാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്‌ക്ക് ശേഷം 12-ന് കാവുംഭാഗം കട്ടപ്പുറം സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി. സെമിത്തേരിയില്‍.