കോവിഡ് വ്യാപനം : ജ​മ്മു കാ​ഷ്മീ​രി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

0
86

ശ്രീ​ന​ഗ​ർ: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജ​മ്മു കാ​ഷ്മീ​രി​ൽ ലോ​ക്ക്ഡൗ​ൺ ബു​ധ​നാ​ഴ്ച വ​രെ നീ​ട്ടി. സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച 613 കോ​വി​ഡ് കേ​സു​ക​ൾ കൂടി റി​പ്പോ​ർ​ട്ട് ചെ​യ്ത​ സാഹചര്യത്തിലാണ് നടപടി. ഇതോടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20,972 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ11 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇതോടെ ആ​കെ മ​ര​ണസംഖ്യ 388 ആ​യ​താ​യി ജ​മ്മു കാ​ഷ്മീ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here