ലക്നോ: ഉത്തർപ്രദേശ് മന്ത്രി കമലാ റാണി വരുണ്‍(62) കോവിഡ് ബാധിച്ചു മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന കമലാ റാണി.
കോവിഡ് ബാധിച്ച് ലക്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കമലാ റാണിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.