13 October 2023: സ്വർണവില പവന് 43200 രൂപ

0
98

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43200 രൂപയാണ്. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4463 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇടിഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഒക്ടോബർ മാസത്തെ സ്വർണ വില 

ഒക്ടോബർ 1 –  42,680 രൂപ
ഒക്ടോബർ 2 –  42,560 രൂപ
ഒക്ടോബർ 3 –  42,080 രൂപ
ഒക്ടോബർ 4 –  42,080 രൂപ
ഒക്ടോബർ 5 – 41,920 രൂപ
ഒക്ടോബർ 6 – 42,000 രൂപ
ഒക്ടോബർ 7 – 42,200 രൂപ
ഒക്ടോബർ 8 –  42,200 രൂപ
ഒക്ടോബർ 9 –  42,680 രൂപ
ഒക്ടോബർ 10 – 42,920 രൂപ
ഒക്ടോബർ 11- 42,920 രൂപ
ഒക്ടോബർ 12 – 43200 രൂപ
ഒക്ടോബർ 13 – 43200 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here