നടൻ അനിൽ മുരളിയുടെ സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു

0
94

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര താരം അനിൽ മുരളിയുടെ സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. പൂജപ്പുരയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിനിമ-സീരിയൽ രംഗത്തെ നിരവധി പേർ അന്ത്യമോപചാരം അർപ്പിക്കാൻ എത്തി.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനിൽ മുരളി ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here