സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 43600 രൂപയാണ് വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5450 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4528 രൂപയാണ് വില. ഇന്നലെ ഉയർന്ന വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു.
സെപ്തംബർ മാസത്തെ സ്വർണ വില
സെപ്തംബർ 1- 44,040 രൂപ
സെപ്തംബർ 2- 44,160 രൂപ
സെപ്തംബർ 3 – 44,160 രൂപ
സെപ്തംബർ 4 – 44,240 രൂപ
സെപ്തംബർ 5 – 44,240 രൂപ
സെപ്തംബർ 6 – 44000 രൂപ
സെപ്തംബർ 7 – 43,920 രൂപ
സെപ്തംബർ 8 – 44,000 രൂപ
സെപ്തംബർ 9 – 43880 രൂപ
സെപ്തംബർ 10 – 43880 രൂപ
സെപ്തംബർ 11 – 43880 രൂപ
സെപ്തംബർ 12 – 43880 രൂപ
സെപ്തംബർ 13 – 43600രൂപ