സ്വർണവില : പവന് 43,720 രൂപ

0
96

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ പവന് 160 രൂപയാണ് ഇന്ന് കൂടിയത്. പവന് 43,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 5,465 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്  5,445 രൂപയിലും പവന്  43,560 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ജൂലൈ മാസത്തെ സ്വർണ വില 

ജൂലൈ 1- 43,320 രൂപ
ജൂലൈ 2 – 43,320 രൂപ
ജൂലൈ 3 – 43,240 രൂപ
ജൂലൈ 4- 43,320 രൂപ
ജൂലൈ 5-  43,400 രൂപ
ജൂലൈ 6-  43,400 രൂപ
ജൂലൈ 7-  43,320 രൂപ
ജൂലൈ 8-  43,640 രൂപ
ജൂലൈ 9-  43,640 രൂപ
ജൂലൈ 10 -43,560 രൂപ
ജൂലൈ 11 -43,560 രൂപ
ജൂലൈ 12 – 43,720  രൂപ

LEAVE A REPLY

Please enter your comment!
Please enter your name here