ചെങ്ങന്നൂരില്‍ സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു.

0
61

ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ ഡ്യൂട്ടിക്കിടെ മരിച്ചു. റെസ്ക്യൂ ഓഫീസര്‍ ബിജുമോൻ ആണ് മരിച്ചത്.

ഡ്യൂട്ടിക്കിടയില്‍ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇസിജിയില്‍ വ്യത്യാസം ഉണ്ടെന്നറിയച്ചനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂര്‍ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here