മിമിക്രി ആർട്ടിസ്റ്റായും സ്ക്രിപ്റ്റ് റൈറ്ററായും അസോ:ഡയറക്ടറാ യും 25 വർഷമായി പ്രവർത്തിച്ചുവരുന്നു സിനോജ് ന്ന Dr. Ambedkar Excellency Service Award 2023 ലഭിച്ച.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ MLA, എം. കെ.വർഗീസ് -മേയർ തൃശ്ശൂർ കോർപറേഷൻ, വി. എസ്. പ്രിൻസ്, കരീം പന്നിത്തടം, BDSA പ്രസിഡന്റ് ബാലകൃഷ്ണൻ തോട്ടപ്പള്ളി, സിനിമ സംവിധായകൻ പി. കെ. ബാബുരാജ് എന്നിവർ സന്നിഹിതരായ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
1998-ലാണ് കലാ
പ്രവർത്തനങ്ങളുടെ
തുടക്കം.
മിമിക്രി ആർട്ടിസ്റ്റായും
സ്ക്രിപ്റ്റ് റൈറ്ററായും
അസോ:ഡയറക്ടറാ
യും
25 വർഷമായി
പ്രവർത്തിച്ചുവരുന്നു.
അന്നമനട എം പി
തങ്കപ്പന്റെയും.
മാടമ്പ് കുഞ്ഞുകുട്ടൻ
സാറിന്റെയും
ടെലിഫിലിമുകളിൽ
തിരക്കഥ എഴുതി
പഠിക്കുവാനുള്ള
അവസരം ഉണ്ടായി.
ജിജോ ചക്കാലാക്കലി ന്റെ നിർമ്മാണത്തിൽ
വെൽക്കം ടു ക്യാമ്പസ് കഥയും,തിരക്കഥയും എഴുതി.
മച്ചാൻ വർഗീസിന്റെ
കൂടെ മിമിക്രി വേദികൾ.
അബീക്കയുടെ കൂടെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയി
കൈരളിയിൽ- ഗുലുമാൽ ഭായ് എം എം.
ഏഷ്യാനെറ്റ്-
അബീസ് കോർണർ.
വർക്കുകൾ ചെയ്തു.
സൂര്യ ടിവിയിൽ
എട്ടു സുന്ദരികളും
ഞാനും
കൈരളിയിൽ-
കോളിംഗ് ബെൽ
ജീവൻടിവിയിൽ
സമക്ഷം,
മിസ്റ്റർ ഗുരുജി
മെഗാ സീരിയലുകളും
ചെയ്തു.
പുലിപിടിച്ചപുലിവാൽ.
പഞ്ചാരക്കുന്ന് പഞ്ചായത്ത്
സിഐഡി സമൂസ
കോമഡി കാസറ്റുകളി ലും പ്രവർത്തിച്ചു.
തകരചെണ്ട
ജംഗിൾ ഡോട്ട് കോം
കെങ്കേമം.
എന്നീ സിനിമകളിലും
പ്രവർത്തിച്ചു.
മിമിക്രി ആർട്ടിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്ററായും
അസോ: ഡയറക്ടറായി കലാരംഗത്ത് പ്രവർത്തിച്ചുവരുന്നു.