ചേ​ർ​ത്ത​ലയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്

0
83

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ലയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചു.തെ​ക്കെ അ​ങ്ങാ​ടി​യി​ലെ പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നും ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക ത​യാ​റാ​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മ​റ്റൊ​രു മ​ക​നും കു​ടും​ബ​വും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here