പാലക്കാട്: പാലക്കാട് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അഭിഭാഷകൻ ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമേ ഇനി കോടതികൾ തുറക്കുകയുള്ളു.