കൊല്ലത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
78

കൊല്ലം : ചവറയിൽ 10 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ചവറ താന്നിമൂട് പ്രദേശത്ത് ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് രോഗം ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ കച്ചവടക്കാരനും കറവക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here