സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

0
68

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം കൂടി റിപ്പോർട്ട് ചെയ്തു . ഇ​ടു​ക്കി സ്വ​ദേ​ശി സി.​വി. വി​ജ​യ​ൻ (61) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും മരിക്കുകയുമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here